പഴകിയ ചിക്കൻ, പൂപ്പൽ പിടിച്ച നൂഡിൽസ്; കൊട്ടാരക്കരയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

New Update

publive-image

കൊല്ലം: കൊട്ടാരക്കര നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ ആദിത്യ , ഗലീലി, രുചി, ജനകീയ ഹോട്ടൽ, കേക്ക് വേൾഡ്, റെയിൽവേ സ്റ്റേഷന് സമീപമുള്ള ലക്ഷ്മി പാലറ്റിനോ മൾട്ടികുസിൻ റസ്റ്റോറന്‍റ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്.

Advertisment

പൂപ്പൽ പിടിച്ച ബോൺ ലെസ് ചിക്കൻ, നൂഡിൽസ്, പഴകിയ ചിക്കൻ , ചിക്കൻ കറി, ബിരിയാണി, പഴകിയ എണ്ണ, ചോറ്, എന്നിവയാണ് ഈ ഹോട്ടലുകളിൽ നിന്ന് പിടിച്ചത്.

Advertisment