കൂട്ടിക്കലിനൊരു കൈതാങ്ങ്; കേരളാ കോൺഗ്രസ് എമ്മിൻ്റെ സ്നേഹവണ്ടി ചെയർമാൻ ജോസ് കെ മാണി ഫ്ലാഗ് ഓഫ് ചെയ്തു

New Update

publive-image

Advertisment

പാലാ: മഴക്കെടുതിയിൽ എല്ലാം നഷ്ട്മായ കൂട്ടിക്കലിനു കൈതാങ്ങായ് ജോസ് കെ മാണി. കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷണകിറ്റുകൾ അടക്കമുള്ള അവശ്യവസ്തുക്കളുമായി കേരളാ കോൺഗ്രസ് എമ്മിൻ്റെ സ്നേഹവണ്ടി കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ഫ്ലാഗ് ഓഫ് ചെയ്യ്തു.

മാമച്ചൻ അരിക്കതുണ്ടത്തിൽ, സൈനമ്മ ഷാജു, സണ്ണി തെക്കടം, ബ്രൈറ്റ് വട്ടനിരപ്പേൽ, ജോർജ്കുട്ടി അഗസ്തി, പ്രദീപ് വലിയപറമ്പിൽ, സാജൻ തൊടുക, ജോസ് നിലപ്പനക്കൊല്ലി, ആൽവിൻ ഞായറുകുളം, ടി.എ ജയകുമാർ, ജോർജ് എബ്രാഹം എന്നിവർ സന്നിഹിതരായിരുന്നു.

kerala congress m
Advertisment