കോട്ടയം കളത്തിപ്പടി ശാലേമിൽ ഡോ. ഷിജു ബാബുരാജ് അലൈനിൽ നിര്യാതനായി

New Update

publive-image

അലൈൻ : മലയാളി യുവാവ് അലൈനിൽ നിര്യാതനായി. കോട്ടയം കളത്തിപ്പടി ശാലേമിൽ കോശി ബാബുവിൻ്റെയും ആലീസ് ബാബുവിനെറെയും മകൻ ഡോ. ഷിജു ബാബുരാജാണ് (ഓർത്തോഡോൺന്റിസ്റ്റ്, 43 വയസ്സ്) മരണമടഞ്ഞത്.

Advertisment

നാളുകളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഡോ. ഷിജു ബാബുരാജ്. അലൈനിൽ സ്വന്തമായി ക്ലിനിക് നടത്തി വരികയായിരുന്നു. ഭാര്യ : ഡോ. വിനീത (പീഡിയാട്രീഷ്യൻ, അലൈൻ കനാഡ് ഹോസ്പിറ്റൽ). മക്കൾ : മിഷേൽ, ജോനാഥാൻ. സംസ്കാരം പിന്നീട് കോട്ടയത്ത് നടക്കും.

Advertisment