കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര നിര്യാതനായി

author-image
ജൂലി
New Update

publive-image

കോട്ടയം : ഏറ്റുമാനൂർ കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റും കേരളാ കോൺഗ്രസ്‌ എം നേതാവുമായിരുന്ന ജോയി കല്ലുപുര നിര്യാതനായി.

Advertisment

കഴിഞ്ഞ ദിവസം നടന്ന കേരളാ കോൺഗ്രസ്‌ എംന്റെ മണ്ഡലം കമ്മിറ്റി യോഗത്തിനിടയിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.

Advertisment