New Update
/sathyam/media/post_attachments/LkfeAlGUNZ5Pb4sIyDNh.jpg)
പാലാ: പാലായിൽ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പായസമേള ആരംഭിച്ചു. മീനച്ചിൽ ഹെറിറ്റേജ് സൊസൈറ്റി പാലായിൽ സഘടിപ്പിക്കുന്ന 13മത് മേള കുരിശുപള്ളി ജംഗ്ഷനിൽ മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉൽഘടനം ചെയ്തു.
Advertisment
സൊസൈറ്റി പ്രസിഡന്റ് അഡ്വ സന്തോഷ് മണര്കാട്ട് അധ്യക്ഷത വഹിച്ചു. ബിനു പുളിക്കകണ്ടം, ഷാജി പന്തപ്ലാക്കൽ, ബിജു വാതല്ലൂർ, ടെൻ സെൻ വലിയകാപ്പില്, സതീഷ് മണര്കാട്ട്, ജോസ് വേരനാനി, മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ, ഉണ്ണി കുളപ്പുറം, മനോജ് മാത്യു, ജെയ്സൺ കൊല്ലപ്പള്ളി, മനോജ് നാഗിൻ, ബാബു പുന്നത്താനം എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us