സ്വാതന്ത്ര്യ സമരത്തിൽ പാലായുടെ പങ്ക് നിസ്തുലം - മാണി സി കാപ്പൻ

New Update

publive-image

സിവൈഎംഎൽ വാർഷികാഘോഷം മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്യുന്നു

Advertisment

പാലാ: സ്വാതന്ത്ര്യ സമരത്തിൽ മീനച്ചിൽ താലൂക്കിലെ നേതാക്കന്മാരുടെ പങ്ക് നിസ്തുലമാണെന്നും സ്വാതന്ത്ര്യ ദിനത്തിൽ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ കെ.എം ചാണ്ടി സർ, ചെറിയാൻ കാപ്പൻ തുടങ്ങി പല നേതാക്കളും ജയിലിൽ ആയിരുന്നു എന്നും മാണി സി കാപ്പൻ എംഎൽഎ.

പാലാ സിവൈഎംഎൽ 74 മത് വാർഷിക സമ്മളനവും സ്വാതന്ത്ര ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. യോഗത്തിൽ പ്രസിഡന്റ്‌ ബിജു ജോസഫ് വാതല്ലൂർ അധ്യക്ഷത വഹിച്ചു. ബിനോയ്‌ പുളിക്കൻ, ബോസ് മോൻ നെടുമ്പലക്കുന്നേൽ, ലിജോ വട്ടക്കുന്നേൽ, ജോഷി വട്ടക്കുന്നേൽ, സന്തോഷ്‌ മണര്കാട്ട് എന്നിവർ പ്രസംഗിച്ചു.

pala news mani c kappan
Advertisment