New Update
/sathyam/media/post_attachments/CZ9DpVjqHKXhWKCx8pyp.jpg)
ഉഴവൂര്‍: അജൈവമാലിന്യത്തിന്റെ വാതിൽ പടി ശേഖരണത്തിലൂടെ ഉഴവൂർ പഞ്ചായത്തിനെ ശുചിത്വ ഗ്രാമം ആക്കുന്നതിൽ മുഘ്യ പങ്കു വഹിക്കുന്ന ഹരിത കർമ്മസേന അംഗങ്ങൾക്ക് ഓണക്കിറ്റും, മെഡിക്കൽ കിറ്റും വിതരണം ചെയ്തു.
Advertisment
ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ വിതരണോദ്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് റിനി വിൽസൺ, സെക്രട്ടറി സുനിൽ എസ്, മെമ്പർമാർ, രാഖി അനിൽ, കപിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us