വെളിയന്നൂർ വന്ദേമാതരം വിഎച്ച്എസ്എസ് റിട്ടയേർഡ് പ്രിൻസിപ്പാൾ സാവിത്രി ടീച്ചർ നിര്യാതയായി

New Update

publive-image

വെളിയന്നൂര്‍: വെളിയന്നൂർ വന്ദേമാതരം വിഎച്ച്എസ്എസ് റിട്ടയേർഡ് പ്രിൻസിപ്പാൾ സാവിത്രി ടീച്ചർ (74) അന്തരിച്ചു. ഭർത്താവ് എസ്. ശിവദാസൻ പിള്ള (റിട്ട. അദ്ധ്യാപകൻ, വെളിയന്നൂർ വന്ദേമാതരം വിഎച്ച്എസ്എസ്, സിപിഐ വെളിയന്നൂർ ലോക്കൽ സെക്രട്ടറി, സിപിഐ പാലാ മണ്ഡലം കമ്മറ്റി അംഗം). മക്കൾ: ബിനു എസ്. (ശരണ്യ കമ്മ്യൂണിക്കേഷൻസ്, അമനകര), അനു എസ് (ചെന്നൈ). മരുമക്കൾ: രജനി (കൊല്ലം), ചോതി ഹരിഹർ (ആലപ്പുഴ). സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.

Advertisment
obit news
Advertisment