New Update
/sathyam/media/post_attachments/Xj7bDUmtcXp62fdmLyOU.jpg)
പാലാ: ഭാരതീയ ജനതാ പാർട്ടി ന്യൂനപക്ഷമോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി സുമിത്ത് ജോർജ് മുണ്ടത്താനത്ത് തെരഞ്ഞെടുക്കപ്പെട്ടു. പാലാ വലവൂർ സ്വദേശിയാണ്.
Advertisment
കേരളത്തിൽ നിന്നും രണ്ട് പേരെയാണ് ന്യൂനപക്ഷമോർച്ച ദേശീയ നിർവ്വാഹക സമിതിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. നിതിൻ ജെയ്ക്ക് ജോസഫാണ് മറ്റൊരാൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us