New Update
/sathyam/media/post_attachments/LiAiKSswhEayJK8tNW6n.jpg)
ഉഴവൂര്‍:ഉഴവൂർ ഗ്രാമപഞ്ചായത്തിൽ കാർപ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 80 ഓളം മത്സ്യ കര്‍ഷകര്‍ക്കാണ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ വിതരണോദ്‌ഘാടനം നിർവഹിച്ചു.
Advertisment
വാർഡ് മെമ്പർ മാരായ തങ്കച്ചൻ കെ എം, ജസീന്ത പൈലി, സിറിയക് കല്ലടയിൽ, സുരേഷ് വി ടി, ജൈനമ്മ (ഫിഷറീസ് ഡിപ്പാർട്മെന്റ്) തുടങ്ങിയവർ സമീപം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us