New Update
/sathyam/media/post_attachments/mDJP1RS2P5Sxygv6oKry.jpg)
പാലാ: വർക്കിംഗ് വിമൻസ് കോഡിനേഷൻ സിഐറ്റിയു പാലാ ഏരിയാ കൺവൻഷൻ ജില്ലാ കമ്മറ്റി അംഗം പി.എം ജോസഫ് ഉദ്ഘാടനം ചെയ്തു. പാലാ മുൻസിപ്പൽ വൈസ് ചെയർമാൻ സിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
Advertisment
/sathyam/media/post_attachments/aZR5FWVHkFTow2h4Mu4N.jpg)
ടി.ആര്‍ വേണുഗോപാൽ, ലാലി മാത്യു, ആൻസി ഐസക്, ജെസ്സി ജോസ് എന്നിവർ പ്രസംഗിച്ചു.
ലാലി മാത്യു കൺവീനറും സിജി പ്രസാദ്, ആൻസി ഐസക് ജോ. കൺവീനറൻമാരായി ഏരിയാ കമ്മിറ്റി രൂപീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us