അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ചേർത്തല മതിലകം ആശ്രമാംഗവും തമിഴ്‌നാട് അക്കരകൊടുവേലിൽ അസീസി ആശുപത്രി അഡ്മിനിസ്ട്രേറ്ററുമായ സിസ്റ്റർ സിനി ഫ്രാൻസിസ് നിര്യാതയായി

New Update

publive-image

കൂത്താട്ടുകുളം: അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ചേർത്തല മതിലകം ആശ്രമാംഗവും തമിഴ്നാട് അക്കരകൊടുവേലിൽ അസീസി ആശുപത്രി അഡ്മിനിസ്ട്രേറ്ററുമായ സിസ്റ്റർ സിനി ഫ്രാൻസിസ് (49) അന്തരിച്ചു. സംസ്കാരം ആഗസ്റ്റ് 28ന് 11 മണിക്ക് നീർപ്പാറ സെന്റ് ജോസഫ് കോൺവന്റ് ചാപ്പലിൽ. പൂവക്കുളം പുതിയേടത്ത് പരേതനായ ആഗസ്തിയുടെയും ഏലിക്കുട്ടിയുടെയും മകളാണ്.

Advertisment

സഹോദരങ്ങൾ: ഫാ. ജോസഫ് പുതിയേടം (ജർമനി), ബിജു (ടേസ്റ്റി ഫ്ലവർ മിൽ കൂത്താട്ടുകുളം), ഫാ. അഗസ്റ്റിൻ പുതിയേടം (റാഞ്ചി), മാത്യു (പൂവക്കുളം).

obit news
Advertisment