New Update
/sathyam/media/post_attachments/WXkYJ1LEFRUH5zisIIkh.jpg)
കടുത്തുരുത്തി: കടുത്തുരുത്തി ഈഴർവേലിൽ ഇ.ടി ഫിലിപ്പ് (റിട്ടയേഡ് ഇന്ത്യൻ എയർലൈൻസ് സ്റ്റാഫ്) നിര്യാതനായി. നീഴൂർ പാറക്കൽ കുടുംബാംഗമാണ്. ഭാര്യ: അന്നമ്മ ഫിലിപ്പ് നീഴൂർ കളത്തിക്കോട്ടിൽ കുടംബാംഗം. മക്കൾ: ബിനു ജോമോൻ (യുഎസ്എ), ബിനി എബി (യുഎസ്എ). മരുമക്കൾ: ജോമോൻ ലൂക്കോസ് തൊടുകയിൽ, എബി കുരുവിള തെക്കേമ്യാലിൽ. സംസ്കാരം തിങ്കളാഴ്ച 3.30ന് സെന്റ് മേരീസ് ഫൊറോന പള്ളി കടുത്തുരുത്തി വലിയ പള്ളിയില്‍.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us