New Update
/sathyam/media/post_attachments/i4SI6HGMrLO6h9je8Dho.jpg)
ഉഴവൂര്‍: ഉഴവൂർ ജയ് ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ വനിതാ കൂട്ടായ്മയായ സ്നേഹ വേദിയുടെ ഭാരവാഹികളായി സീനാ സാബു (പ്രസിഡന്റ്), സിബിനാ സാബു (വൈസ് പ്രസിഡന്റ്) സുനിത എസ് (സെക്രട്ടറി), സലി രാമചന്ദ്രൻ (ജോയിന്റ് സെക്രട്ടറി), സുജിതാ വിനോദ് (കോർഡിനേറ്റർ) എന്നിവരെയും സന്ധ്യ രാജു, ഗീതാ ഷൈജു, രാഖി അനീൽ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us