New Update
/sathyam/media/post_attachments/QanLqBKwE2r48xfy32E7.jpg)
കുറവിലങ്ങാട്: കർമ്മലീത്ത സന്യാസിനി സഭാംഗം സിസ്റ്റർ ബർണദിൻ സിഎംസി ( 80) നിര്യാതയായി. സംസ്കാരം 28ന് ഒരു മണിക്ക് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയത്തിൽ.
Advertisment
കരൂർ മൈലാടൂർ വെള്ളമറ്റത്തിൽ കുടുംബാംഗമാണ് പരേത. ഇലഞ്ഞി, പ്രവിത്താനം, മുണ്ടാങ്കൽ, വിളക്കുമാടം, ചേർപ്പുങ്കൽ സ്കൂളുകളിൽ അധ്യാപികയായും കുറവിലങ്ങാട് കാർമ്മൽ ഭവൻ സുപ്പീരിയറായും സേവനം ചെയ്തിട്ടുണ്ട്.
സഹോദരങ്ങൾ: ജോസ് (പൊൻകുന്നം), ടോമി (ഗോഹട്ടി), സോയി (കരൂർ), മാത്തുക്കുട്ടി (കാസർഗോഡ്), മാനുവൽ (ഫെഡറൽ ബാങ്ക്, പാലാ), പെണ്ണമ്മ മാരൂർമലയിൽ (കരിക്കാട്ടൂർ), സിസ്റ്റർ. ലിഗോരിയോ ജെ.എം.ജെ (ഹൈദരാബാദ്), സിസ്റ്റർ മരിയറ്റ് സിഎംസി (രാമപുരം).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us