New Update
/sathyam/media/post_attachments/Fp2jPr881GNzwqjMH6Ru.jpg)
കീഴൂര്‍:കീഴൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ ആശാ അശോക് കുമാർ, വിജയ മന്ദിരം, മോഹൻദാസ് പുത്തൻപുരയ്ക്കൽ, രാജപ്പൻ ഇട്ടി മല എന്നിവർ വികെ അശോക് കുമാറിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് വിട്ട് സിപിഎം പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തിരുമാനിച്ചു.
Advertisment
സിപിഎം ലോക്കൽ കമ്മറ്റി ആഫീസിൽ വച്ച് നടന്ന സ്വീകരണ യോഗത്തിൽ കെ.യു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. എം.എസ് പ്രസന്നകുമാർ സ്വാഗതം പറഞ്ഞു. സി.ജെ ജോസഫ് ഉത്ഘാടനം നിര്‍വ്വഹിച്ചു. ടി യോഗത്തിൽ പി.വി സുനിൽ, കെ.ജി രമേശൻ, ടി.എസ് ശരത് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us