ഉഴവൂർ ഗ്രാമപഞ്ചായത്ത് കണ്ടെയിന്‍മെന്‍റ് സോൺ; അതിർത്തിയിൽ കർശന നിയന്ത്രണം

New Update

publive-image

ഉഴവൂര്‍: കോവിഡ് പോസിറ്റീവിറ്റി കൂടുതലായ ഉഴവൂർ ഗ്രാമപഞ്ചായത്ത് പൂർണമായും കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡുകൾ പൊലീസ് നിയന്ത്രണത്തിലും പരിശോധനകളും തുടങ്ങി.

Advertisment

publive-image

പൊതുജനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പാലിക്കണമെന്ന് ഉഴവൂർ ഗ്രാമപഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു.

uzhavoor news
Advertisment