കടുത്തുരുത്തി ട്രേഡേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കോവിഡ് പ്രതിരോധ മെഡിക്കൽ സാമഗ്രികൾ വാങ്ങി നൽകി

New Update

publive-image

കടുത്തുരുത്തി: കടുത്തുരുത്തി ട്രേഡേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതു ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിലുള്ള വിവിധ മെഡിക്കൽ സാമഗ്രികൾ വാങ്ങി നൽകി.

Advertisment

ആരോഗ്യ കേന്ദ്രം ഹാളിൽ നടന്ന മീറ്റിംഗിൽ സൊസൈറ്റി പ്രസിഡൻറ് ഈ.എം ചാക്കോ എണ്ണയ്ക്കാപ്പളളി, വൈസ് പ്രസിഡൻറ് കെ.ജെ.ജോൺ കടപ്പൂരാൻ, ഡയറക്ടർമാരായ കെ.എം.മാത്യു, കുര്യൻ തോമസ്, സെക്രട്ടറി രഞ്ജിത്ത് മാത്യു, ചീഫ് മെഡിക്കൽ ഓഫീസർ Dr. ചിത്ര. ആര്‍, മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

kottayam news
Advertisment