New Update
/sathyam/media/post_attachments/Bjzz8wmgMMnr3nxgiJzO.jpg)
കോട്ടയം:കന്യാ സുരക്ഷാ പദ്ധതിയില്‍ ചേര്‍ന്ന് പ്രീമിയം കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ക്ക് കോട്ടയം കളക്ടറേറ്റ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ പ്രധാന്‍ ഏജന്‍റ്സ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ പ്രീമിയം കുടിശ്ശിക അടയ്ക്കാവുന്നതാണ്.
Advertisment
24-09-2021 വരെ രാവിലെ 10 മണി മുതല്‍ 1 മണി വരെ പദ്ധതിയില്‍ അംഗമായ രക്ഷിതാക്കള്‍ നേരിട്ടെത്തി കുടിശ്ശിക അടയ്ക്കേണ്ടതാണെന്ന് മഹിളാപ്രധാന്‍ ഏജന്‍റ്സ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us