New Update
/sathyam/media/post_attachments/T3RfMP4qDMmGjEawNRo5.jpg)
പാലാ:പാലാ ഇളംന്തോട്ടം പുരയിടത്തില്‍ പി.ജെ ജോര്‍ജിന്‍റെ ഭാര്യ മോളി ജോര്‍ജ് (58) നിര്യാതയായി. ഇളംന്തോട്ടം അന്തോനീസ് ബാവാ ദേവാലയത്തിലെ കുടുംബക്കല്ലറയില്‍ സംസ്കാരം നടത്തി. തിടനാട് ചാലില്‍ കുടുംബാംഗമാണ്. മക്കള്‍: അനിത ബിജോയി (സൗദി), ഫാ. ജോസഫ് പുരയിടത്തില്‍ (ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളേജ്), ജിജോ ജോര്‍ജ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us