വെളിയന്നൂര്‍ കീഴേട്ടുക്കുന്നേല്‍ കെ.എം ജോണിന്‍റെ ഭാര്യ ഏലിയാമ്മ ജോണ്‍ നിര്യാതയായി

New Update

publive-image

Advertisment

വെളിയന്നൂര്‍:കീഴേട്ടുക്കുന്നേല്‍ കെ.എം ജോണിന്‍റെ ഭാര്യ ഏലിയാമ്മ ജോണ്‍ - 53 (ബാംഗളൂര്‍) നിര്യാതയായി. സംസ്കാരം നാളെ ചൊവ്വാഴ്ച 3 മണിക്ക് സ്വഭവനത്തില്‍ ആരംഭിച്ച് വെളിയന്നൂര്‍ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍. മാഞ്ഞൂര്‍ കമ്മാപറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: ജിന്‍സ് ജോണ്‍ (ബാംഗളൂര്‍), ജെഫിന്‍ ജോണ്‍ (ബാംഗ്ളൂര്‍). മരുമകള്‍: ജീനാ ജിന്‍സ് പിറവം വെള്ളാപ്പള്ളിയില്‍ കുടുംബാംഗം.

obit news
Advertisment