New Update
Advertisment
കൊഴുവനാല്‍: മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് കൊഴുവനാല്‍ ഗ്രാമപഞ്ചായത്തില്‍ വഴിയിടം - ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചിരിക്കുന്ന പൊതു ശൗചാലയത്തിന്‍റെ ഉദ്ഘാടനം നാളെ ചൊവ്വാഴ്ച 3.30 പി.എമ്മിന് നടക്കുന്നതാണ്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് നിമ്മി ട്വിങ്കിള്‍ രാജ് ഉദ്ഘാടനം നടത്തുന്ന ചടങ്ങില്‍ വൈസ്
പ്രസിഡന്‍റ് രാജേഷ് ബി. അദ്ധ്യക്ഷത വഹിക്കും.