പാലാ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരന്‍ കരൂര്‍ കല്ലറയ്ക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ് (റെജി) നിര്യാതനായി

New Update

publive-image

പാലാ: പാലാ കെഎസ്ആര്‍ടിസി ഡിപ്പോയിലെ  ജീവനക്കാരന്‍ കരൂര്‍ കല്ലറയ്ക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ് (റെജി - 51) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് സഹോദരന്‍ ജോര്‍ജിന്‍റെ വീട്ടില്‍ ആരംഭിച്ച് (സിഎസ്കെ കളരി) കരൂര്‍ തിരുഹൃദയ ദൈവാലയ കുടുംബ കല്ലറയില്‍.

Advertisment
obit news
Advertisment