New Update
/sathyam/media/post_attachments/it4LuC839cMKAfcOwi8K.jpg)
കോട്ടയം: ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പയുടെ നിർദ്ദേശപ്രകാരം ചൊവ്വാഴ്ച ചങ്ങനാശ്ശേരി പോലീസ് സബ് ഡിവിഷനിലെ സ്റ്റേഷൻ പരിധികളിൽ പുകയില ഉൽപ്പന്നങ്ങൾക്കെതിരെ നടത്തിയ 19 റെയിഡുകളിൽ 5 കേസുകൾ രജിസ്റ്റർ ചെയ്യുകകയും 188 പാക്കറ്റ് ഹാൻസ്, 163 പാക്കറ്റ് കൂൾ ലിപ്പ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us