New Update
/sathyam/media/post_attachments/FkWgNJjLioHt3V1OU7RV.jpg)
കോട്ടയം: ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പയുടെ നിർദ്ദേശപ്രകാരം ഇന്നലെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ തിരുനക്കര മൈതാനം കേന്ദ്രീകരിച്ചും ഗാന്ധി നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ മെഡിക്കൽകോളേജ് കേന്ദ്രകരിച്ചും കോട്ടയം ഡി വൈ എസ് പി സന്തോഷ് കുമാർ ജെ യുടെ നേതൃതത്തിൽ പരിശോധന നടത്തി ക്രിമിനല്കുകളെ ഒഴിപ്പിച്ചു.
Advertisment
വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണ , എസ്ഐ ശ്രീജിത്ത്, ഗാന്ധിനഗർ എസ്എച്ച്ഒ ഷിജി കെ, എസ്ഐ കെ കെ പ്രശോബ് എന്നിവർ ഉൾപ്പെടെ 25 ഓളം പോലീസ് ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us