മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി ന്യൂനപക്ഷ മോർച്ച

New Update

publive-image

പാലാ: മൈനോറിറ്റി മോർച്ച നേതാക്കൾ പാലാ അരമനയിലെത്തി പിതാവുമായി ചർച്ച നടത്തുകയും മൈനോറിറ്റി മോർച്ചയുടെ പൂർണ്ണ പിന്തുണ ഉറപ്പു നൽകുകയും ചെയ്തു.

Advertisment

ക്രൈസ്തവർ എല്ലാക്കാലവും സാമുദായിക ഐക്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണന്നും എന്നാൽ തെറ്റുകൾ കണ്ടാൽ സമഭാവനയോടെ അത് തിരിച്ചറിഞ്ഞുകൊണ്ട് തിരുത്തി മുന്നോട്ട് പോകാൻ എല്ലാവർക്കും കഴിയണമെന്നും പിതാവ് അഭിപ്രായപ്പെട്ടു.

മൈനോറിറ്റി മോർച്ച സംസ്ഥാന പ്രസിഡൻ്റ് ജോജി ജോസഫ്, ബിജെപി മൈനോറിറ്റി മോർച്ച ദേശീയ നിർവാഹക സമിതിയംഗം സുമിത്ത് ജോർജ്ജ്, സംസ്ഥാന ജനറസെക്രട്ടറി ജോസഫ് പടമാടൻ, ജില്ലാ പ്രസിഡൻ്റ് ഡോ. ജോജി, മീഡിയ കൺവീനർ ഡെന്നി ജോസ് എന്നിവർ പങ്കെടുത്തു.

pala news
Advertisment