മെൽവിൻ ഷെറിയെ കേരള കർഷക സംഘം പാലാ ഏരിയാ സമ്മേളന സമാപന വേദിയിൽ ആദരിച്ചു

New Update

publive-image

പാലാ: പോണ്ടിച്ചേരി കേന്ദ്രസർവകലാശാലയിൽ നിന്നും ഇൻ്റഗ്രേറ്റഡ് എം.എ ( പൊളിറ്റിക്കൽ സയൻസ് & ഇൻ്റർനാഷണൽ റിലേഷൻസ്) പരിക്ഷയിൽ രണ്ടാം റാങ്കും വെള്ളി മെഡലും നേടിയ ഉഴവൂർ വെട്ടുകല്ലേൽ മെൽവിൻ ഷെറിയെ പാലാ ഏരിയാ പൊതു സമ്മേളന സമാപന വേദിയിൽ കർഷക സംഘം കോട്ടയം ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണൻ ആദരിച്ചു.

Advertisment

ഏരിയാ പ്രസിഡന്റ് പി.ജെ വർഗീസ്, സെക്രട്ടറി വി.ജി വിജയകുമാർ, ജോയി കുഴിപ്പാല, ആർ.റ്റി മധുസൂദനൻ, അനീൽ മത്തായി, റ്റി.ആർ വേണുഗോപാൽ, എൻ.ആർ വിഷ്ണു, ഡി.കെ അമൽ എന്നിവർ പങ്കെടുത്തു.

Advertisment