New Update
/sathyam/media/post_attachments/dIzFTRUxXHrZErjudXup.jpg)
പാലാ: പൈക ടൗണിലെ യുവ വ്യാപാരി പൂവത്തുംമൂട്ടില്‍ ഷാജി ജോര്‍ജ് (46) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് പൈക സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയില്‍. മൃതദേഹം ഇന്ന് വൈകിട്ട് 4 -ന് വസതിയിലെത്തിക്കും. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us