New Update
/sathyam/media/post_attachments/K0SSUDE9Bqm1QAsOLCSH.jpg)
പാലാ: പത്രാധിപർ കെ. സുകുമാരൻ സ്മാരക അവാർഡ് നേടിയ "കേരള കൗമുദി'' ലേഖകൻ സുനിൽ പാലായ്ക്ക് പാലാ നഗരസഭാ കൗൺസിൽ ഹാളിൽ സ്വീകരണം നൽകി. നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര സുനിലിനെ പൊന്നാട അണിയിച്ചാദരിച്ചു.
Advertisment
വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, അഡ്വ.ബിനു പുളിക്കക്കണ്ടം, പ്രൊഫ.സതീഷ് ചൊള്ളാനി, ബിജി ജോജോ കുടക്കച്ചിറ തുടങ്ങിയവർ ആശംസകൾ നേർന്നു. സുനിൽ പാലാ സ്വീകരണത്തിനു നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us