കോട്ടയം

പൂവക്കുളം മേച്ചേരി പുത്തൻപുരയിൽ രാഘവൻ നായർ നിര്യാതനായി

ബെയ് ലോണ്‍ എബ്രഹാം
Saturday, September 18, 2021

പൂവക്കുളം: പൂവക്കുളം മേച്ചേരി പുത്തൻപുരയിൽ രാഘവൻ നായർ (94) നിര്യാതനായി. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച 1 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: പരേതയായ കമലാഭായി (ആലപ്പാട്ട്, കരിമണ്ണൂർ). മക്കൾ: നാരായണൻ നായർ (കെഎസ്എഫ്ഇ, ആലുവ), പരമേശ്വരൻ നായർ (കെഎസ്ഇബി കല്ലൂർക്കാട്). മരുമക്കൾ: ബീന (ഭവൻസ് വിദ്യാമന്ദിർ, ഗിരിനഗർ), ദീപ (ആർഡിഒ ഓഫീസ്, പാലാ).

×