New Update
/sathyam/media/post_attachments/4fpxJtofgkMoSH1m09ne.jpg)
കാഞ്ഞിരപ്പള്ളി:കോഴിക്കോട് ഗവ: ഡൻ്റൽ കോളെജിൽ നിന്നും എംഡിഎസിൽ (ഓറൽ പതോളജി ആൻറ് മൈക്രോ ബയോളജി) കാഞ്ഞിരപ്പള്ളി പാറത്തോട് ചോറ്റി സ്വദേശിനി രേവതി കൃഷ്ണ ഒന്നാം റാങ്ക് കരസ്ഥമാക്കി. പാറത്തോട് ഗ്രാമപഞ്ചായത്തിലെ ചോറ്റി, പാറയ്ക്കൽ ഉണ്ണിക്കൃഷ്ണൻ - മിനു ദമ്പതികളുടെ പുത്രിയാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us