ഉഴവൂർ കൃഷിഭവന്‍റെ നേതൃത്വത്തിൽ കർഷകർക്കായി ടിഷ്യു കള്‍ച്ചര്‍ വാഴ കുഞ്ഞുങ്ങൾ വിതരണം ചെയ്തു

New Update

publive-image

ഉഴവൂര്‍: ഉഴവൂർ പഞ്ചായത്തിൽ ഉഴവൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ കർഷകർക്കായി ടിഷ്യു കള്‍ച്ചര്‍ വാഴ വിത്തുകൾ വിതരണം ചെയ്തു. 2600 ഓളം വാഴ വിത്തുകൾ ആണ് വിതരണം ചെയ്തത്.

Advertisment

പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ വിതരണോദ്‌ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ മാർ, സെക്രട്ടറി സുനിൽ എസ്, കൃഷി ഓഫീസർ ഹാരിസ്, രാജേഷ്, അലക്സ്‌, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

uzhavoor news
Advertisment