New Update
/sathyam/media/post_attachments/uSjA77gnjLzW71rMMzsX.jpg)
പാലാ: പാലായിൽ മഹാറാണി ജംഗ്ഷൻ, ലാളം പള്ളി ജംഗ്ഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകളിൽ കുണ്ടും കുഴികളും കൂടി വരുന്നു ഇത് ഉടൻ പരിഹരിക്കണം എന്ന് പാലാ പൗരവകാശ സംരക്ഷണ സമിതി.
Advertisment
വാഹന യാത്രകാരും വഴി യാത്രികരും ഒരേ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ അടിയന്തിരമായി പ്രശനം പരിഹരിക്കണം എന്ന് യോഗത്തിൽ മുന്നറിയിപ്പ് നൽകി.
യോഗത്തിൽ അഡ്വ. സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു, സന്തോഷ് കാവുക്കാട്ട്, മൈക്കിൾ കാവുകാട്ട്, ജോഷി വട്ടകുന്നേൽ, ജോസ് വേരനാനി, ജോബി കുട്ടിക്കാട്ട്, നിധിൻ സി വടക്കൻ തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us