മീനച്ചിൽ മണ്ണുംപുറത്ത് പരേതനായ വിശ്വനാഥൻ നായരുടെ ഭാര്യ സുധ വി നായർ നിര്യാതയായി

New Update

publive-image

മീനച്ചിൽ: മണ്ണുംപുറത്ത് പരേതനായ വിശ്വനാഥൻ നായരുടെ ഭാര്യ സുധ വി നായർ (65) നിര്യാതയായി. വൈക്കം ഇളമന (സീതാ സദനം) കുടുംബാംഗമാണ്. മക്കൾ: സുനിൽ വി നായർ (ഗോവ), അനിൽ വി നായർ, അനില വി നായർ.

Advertisment

മരുമക്കൾ: അർച്ചന സുനിൽ (നെടുംകുന്നം), നീതു വി നായർ (എഴുമാംതുരുത്ത്), സിബി ( പാമ്പാടി). സഹോദരങ്ങൾ: ജയചന്ദ്രൻ നായർ (ചിക്കാഗോ), രമ നായർ (ചിക്കാഗോ), രവീന്ദ്രൻ നായർ (ചിക്കാഗോ). സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് മീനച്ചിൽ കുമ്പാനിയിലുള്ള വീട്ടുവളപ്പിൽ.

obit news
Advertisment