New Update
/sathyam/media/post_attachments/HZ5nnOsTXH1C6ZuCWdG9.jpg)
കുറവിലങ്ങാട്: ദേവമാതാ കോളേജ് ഐക്യുഎസിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സൈബർ സുരക്ഷാ ക്ലാസ് നടത്തി. സൈബർ ഇടങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും അവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഓപ്പറേഷൻ ഗുരുകുലം കോട്ടയം ജില്ലാ കോർഡിനേറ്റർ അരുൺ കുമാർ കെ.ആർ ക്ലാസ് നയിച്ചു.
Advertisment
/sathyam/media/post_attachments/v98HHzW1EZ7rMA2nEhGT.jpg)
കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, ഐ.ക്യു.എ.സി. കോർഡിനേറ്റർ അനീഷ് തോമസ്, കുറവിലങ്ങാട് എസ്. ഐ. മനോജ് കുമാർ സി. എസ്., എ.എസ്.ഐ. അജി ആർ., ബീറ്റ് ഓഫീസർ രാജേഷ് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us