New Update
/sathyam/media/post_attachments/4bRD0iIS8vSfThPODLEg.jpg)
ഏറ്റുമാനൂര്‍:ഏറ്റുമാനൂരിലെ വ്യാപാര സ്ഥാപനത്തിലുണ്ടായ വലിയ മോഷണത്തിൽ ഉൾപ്പട്ടെ പ്രതികളെ ആസാമിലെ മാവോയ്സ്റ് കേന്ദ്രത്തിൽ നിന്നും സഹസികമായി പിടികൂടുകയും ഭൂരിഭാഗം തൊണ്ടി മുതൽ പിടിച്ചെടുക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെയും അതിന് നേതൃത്വം നൽകിയ മേലുദ്യോഗസ്ഥരെയും വ്യാപാരി വ്യവസ്സായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
Advertisment
ചടങ്ങിൽ ജില്ലാ പ്രസ്സിഡന്റ് എം.കെ തോമസ് കുട്ടി പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ, ഏറ്റുമാനൂർ എസ്എച്ച്ഒ രാജേഷ് കുമാർ സി.ആര്‍, ഏറ്റുമാനൂർ പ്രസിഡന്റ് എന്‍.പി തോമസ്, കോട്ടയം ഡിവൈഎസ്‌പി ജെ. സന്തോഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us