Advertisment

പാലാ പയപ്പാര്‍ കുരിശുംമൂട്ടില്‍ ജോര്‍ജുകുട്ടി ജോസഫ് നിര്യാതനായി

New Update

publive-image

പാലാ: പയപ്പാര്‍ കുരിശുംമൂട്ടില്‍ (കൊണ്ടോടിയില്‍) ജോര്‍ജുകുട്ടി ജോസഫ് (52) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കരൂര്‍ തിരുഹൃദയദേവാലയ സെമിത്തേരിയില്‍. കരൂര്‍ തിരുഹൃദയ സണ്‍ഡേ സ്കൂളില്‍ അധ്യാപകനായിരുന്ന ജോര്‍ജുകുട്ടി ജോസഫ് ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

obit news
Advertisment