New Update
/sathyam/media/post_attachments/7EikB68ZkaLeJKE9Wgcl.jpg)
കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പു സംസ്ഥാന കമ്മറ്റി അംഗം സി.ജെ.ജോൺ പാലയ്ക്കാക്കാല (ഓനച്ചൻ), കർഷക യൂണിയൻ കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് പോൾ അലക്സ് തെക്കേ പാറശേരി (റ്റീനാ പോളച്ചൻ) എന്നിവര്‍ കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു.
Advertisment
മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എംപി, അഡ്വ. ജോബ്മൈക്കിൾ എംഎൽഎ, സ്റ്റീഫൻ ജോർജ് എക്സ് എംഎല്‍എ, കെറ്റിയുസി. സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻ കാലാ, വിജി എം തോമസ്, ജോസഫ് ചാമക്കാല, ജോയി ചെറുപുഷ്പം, പി.വി.കുര്യൻ പ്ലാക്കോട്ടയിൽ, ലൂക്കുമാത്യു, അഡ്വ. ആന്റണി കളമ്പുകാടൻ, സിബി ഉപ്പാണി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us