New Update
Advertisment
പൂവക്കുളം: കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പൂവക്കുളം ഇടവാക്കേല്‍ എം.ഹരിശങ്കറിനെ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ പൂവക്കുളത്തെ വീട്ടിലെത്തി അനുമോദിച്ചു.
പാർട്ടി നേതാക്കൾ ഷിജു പാറയിടുക്കിൽ, ജോർജ്ജ് കൊറ്റകൊമ്പിൽ, ബോസ്, സിറിയക്ക്, റോയി, അഗസ്റ്റിൻ, അനു പി രാജ്, ജോൺസൺ മർക്കോസ്, തുടങ്ങിയവര്‍ പങ്കെടുത്തു.