New Update
/sathyam/media/post_attachments/uwvwICp9JwFNnqFLGngq.jpg)
കോഴാ: കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിൽ അഷ്ടമംഗലദേവപ്രശ്ന പരിഹാരക്രിയകൾക്ക് തുടക്കമായി. ഒന്നാം ദിവസം മഹാ ഗണപതി ഹോമം, മഹാസുദർശന ഹോമം മൃത്യുഞ്ജയ ഹോമം, ഗായത്രി ഹോമം, അഘോര ഹോമം ത്രിഷ്ടുപ്പ് ഹോമം എന്നിവ നടന്നു.
Advertisment
ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ദേവപ്രശ്ന പരിഹാരക്രിയകൾ ബുധനാഴ്ച സമാപിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us