New Update
/sathyam/media/post_attachments/2uwMN7jEY4dVU9z9wO0M.jpg)
രാമപുരം: രാമപുരം ഗ്രാമപഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റൻ്റിനെ നിയമിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസോ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻ്റ് ബിസിനസ് മാനേജ്മെൻ്റോ അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാല ബിരുദധാരികളായ ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ യോഗ്യതയുള്ളവർക്കാണ് നിയമനം നൽകുന്നത്.
Advertisment
18 നും 30 നും ഇടയിൽ പ്രായമുള്ളവർക്കു അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2021 ഒക്ടോബർ 28.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us