New Update
പാലാ: കേരളാ കോൺഗ്രസ് എം സംസ്ഥാന വ്യാപകമായി മെമ്പർഷിപ്പ് ചേർക്കൽ നടത്തുന്നതിൻ്റെ ഭാഗമായി മുത്തോലി മണ്ഡലത്തിലെ 13 വാർഡുകളിലേക്കുമുള്ള ബുക്കുകളുടെയും അപേക്ഷാ ഫോറത്തിൻ്റെയും വിതരണ ഉദ്ഘാടനം മണ്ഡലം പ്രസിഡൻ്റ് റ്റോബിൻ കെ അലക്സ് പടിഞ്ഞാറ്റിൻകര വാർഡ് പ്രസിഡന്റ് ജെയിംസ് കാവുകാട്ടിനു നൽകി നിർവ്വഹിച്ചു.
Advertisment