ആൻ്റോ പടിഞ്ഞാറേക്കര ലൈബ്രറി കൗൺസിൽ അംഗം

New Update

publive-image

Advertisment

പാലാ: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിലേക്ക് തദ്ദേശ സ്ഥാപന വിഭാഗത്തിൽ നിന്നും പാലാ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോയി കുഴിപ്പാല (മീനച്ചിൽ), ബെൽജി എമ്മാനുവൽ (മരങ്ങാട്ടുപിള്ളി) എന്നിവരും എൽഡിഎഫ് പ്രതിനിധികളായി വിജയിച്ചു.

pala news
Advertisment