ഏഴാച്ചേരി ചെട്ടിയാകുന്നേൽ ജോസ് സി.എ നിര്യാതനായി

New Update

publive-image

ഏഴാച്ചേരി: ഏഴാച്ചേരി ചെട്ടിയാകുന്നേൽ ജോസ് സി.എ (52) നിര്യാതനായി. സംസ്കാരം നാളെ (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 2.30 ന് ഏഴാച്ചേരി സെന്റ് ജോൺസ് പള്ളിയിൽ.

Advertisment

ഭാര്യ: സീന ജോസ് ഉള്ളനാട് ഈഴാറത്ത് കുടുംബാംഗം. മക്കൾ: അലിറ്റ മരിയ ജോസ്,(എസ് എച്ച് ഗേൾസ് ഹൈസ്കൂൾ രാമപുരം), അലൈൻ സി. ജോസ് (സെൻറ് ജോസഫ് യു പി സ്കൂൾ വെള്ളിലാപ്പള്ളി). സഹോദരങ്ങൾ: ബീന സാജൻ തോമാശേരിൽ പ്രവിത്താനം, പ്രിൻസ് അഗസ്റ്റിൻ ഏഴാച്ചേരി.

obit news
Advertisment