New Update
/sathyam/media/post_attachments/mgJLdyNbVtttCbTDgKMn.jpg)
വെളിയന്നൂര്‍: സ്കൂൾ വിദ്യാർഥികൾക്ക് ഹോമിയോപ്പതി ഇമ്യൂൺ ബൂസ്റ്റർ വിതരണത്തിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഗവ. ഹോമിയോ ഡിസപെൻസറി വെളിയന്നൂരിൽ വെളിയന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് സണ്ണി പുതിയിടം നിർവഹിച്ചു.
Advertisment
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോമോൻ, മെഡിക്കൽ ഓഫീസർ ഡോ. രമ്യമോൾ വി.എസ് എന്നിവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us