New Update
/sathyam/media/post_attachments/FMNOfNOZAH5Pup28R4XK.jpg)
പാലാ: ഉരുൾ ബാധിത പ്രദശത്തു ദുരിതാശ്വാസവുമായി വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ. ദുരിത ബാധിത പ്രദശങ്ങൾ ഗ്ലോബൽ ചെയർമാൻ ജോണി പടിക്കമ്യാലിൽ അഡ്വ പി വി ശ്രീധരൻ, പാലാ ചാപ്റ്റർ ചെയർമാൻ അഡ്വ സന്തോഷ് മണര്കാട്ട് പ്രസിഡന്റ് വി എം അബ്‌ദുല്ല ഖാൻ, സെക്രട്ടറി ബെന്നി മൈലാടൂർ, അഡ്വ അഭിജിത്, ഉണ്ണി കുളപ്പുറം, മോനി ആതുകുഴി, ജോസ് തെങ്ങുംപള്ളി, അഗസ്റ്റിൻ വാഴക്കൻ എന്നിവർ സന്ദര്‍ശിച്ചു.
Advertisment
ഇതിന്റെ അടിസ്ഥാനത്തിൽ സഹായങ്ങൾ ചെയ്യും. ഗ്ലോബൽ ചെയർമാൻ ജോണി പടിക്കമ്യാലിൽ ആദ്യ സഹായ ഫണ്ട് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us