കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രൊജക്ട് അസിസ്റ്റന്‍റ് തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10

New Update

publive-image

Advertisment

കൊഴുവനാല്‍: കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രൊജക്ട് അസിസ്റ്റന്‍റ് തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത: ഡിസിപി/സിഎബിഎം (3 വര്‍ഷം) or ഏതെങ്കിലും ഡിഗ്രി + ഡിസിഎ/പിജിഡിസിഎ (1 വര്‍ഷം). പ്രായപരിധി: 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെ ഇളവ്.

നിശ്ചിത യോഗ്യതയുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ 10 -ാം തീയതി 4 പിഎമ്മിനകം പഞ്ചായത്ത് ആഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ പഞ്ചായത്താഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 04822 267037.

kozhuvanal grama panchayath
Advertisment