പാലായില്‍ കോവിഡ് ചികിത്സയിലിരിക്കെ നിര്യാതനായി

New Update

publive-image

പാലാ:നെച്ചിപ്പുഴൂർ ഉറുമ്പിൽ ഗോപാലൻ്റെ മകൻ രാജേഷ് (44) കോട്ടയം മെഡിക്കല്‍ കോളജിൽ കോവിഡ് ചികിത്സയിലിരിക്കെ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ലിസ്സി പാറപ്പള്ളി വളേള്യാം പുരയിടത്തിൽ കുടുംബാംഗം. മക്കൾ: അമൃത, അഞ്ജന (ഇരുവരും വിദ്യാർത്ഥിനികൾ).

Advertisment
obit news
Advertisment