കീഴൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റായി ജോയി നടുവിലേടത്തെ തെരഞ്ഞെടുത്തു

New Update

publive-image

കീഴൂര്‍:കീഴൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റായി ജോയി നടുവിലേടത്തെ തെരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസ് എം മുളക്കുളം മണ്ഡലം വൈസ് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍, മുളക്കുളം ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ജോയി നടുവിലേടം മുന്‍പ് കീഴൂർ സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

Advertisment
Advertisment