കേരളാ കോൺഗ്രസ് ബ്രി) പ്രവർത്തക നേതൃയോഗം കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു

New Update

publive-image

കടുത്തുരുത്തി: കേരളാ കോൺഗ്രസ് ബ്രി) പ്രവർത്തക നേതൃയോഗം കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ കേരളാ കോൺഗ്രസ് (ബി) കോട്ടയം ജില്ലാ പ്രസിഡന്റ് സാജൻ ആലക്കളം യോഗം ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് ബ്രി) നിയോജക മണ്ഡലം പ്രസിഡന്റ് സാബു മത്തായി അദ്ധ്യക്ഷത വഹിച്ചു.

Advertisment

ജില്ലാ സെക്രട്ടറിമാര്‍ ആയ ശശിധരൻ വൈക്കം, ബേബിച്ചൻ തയ്യയിൽ, ജീജോ മൂഴയിൽ, മൻസൂർ പുതുവിട്, കെറ്റിയുസി ബ്രി) ജില്ലാ പ്രസിഡന്റ് ബിജി മണ്ഡപം, യൂത്ത് ഫ്രണ്ട് ബ്രി) ജില്ലാ പ്രസിഡന്റ് ദീപു ബാലകൃഷ്ണൻ, വനിത വിഭാഗം നിയോജക മണ്ഡലം പ്രസിഡന്റ് ഇന്ദു കാണക്കാരി, സ്നേഹ ലാലിച്ചൻ, പി.ആർ. രഘു എന്നിവർ പ്രസംഗിച്ചു. കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് മണി മഞ്ചാടിയിൽ കൃതജ്ഞത രേഖപ്പെടുത്തി.

Advertisment